TOP NEWS

പുഷ്പ 2 റിലീസ് ദിനത്തില്‍ സ്ത്രീ മരിച്ച സംഭവം; തിയറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഒരുങ്ങി പോലീസ്

ഹൈദരാബാദ:  പുഷ്പ 2ന്റെ സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തിയറ്ററിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി ഹൈദരാബാദ് പോലീസ്. തിയറ്റര്‍ അധികൃതര്‍ക്ക് പോലീസ് കാരണം കാണിക്കല്‍…

1 year ago

ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് ഒരു മരണം

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് ഒരു മരണം. ബണ്ട്വാൾ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടാരകെരെയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. കഡബ താലൂക്ക് സ്വദേശി…

1 year ago

ഇലക്ടറൽ ബോണ്ട്‌; ബി. വൈ. വിജയേന്ദ്രക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ടിൻ്റെ മറവിൽ പണം തട്ടിയെന്ന കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കർണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിൽ…

1 year ago

സ്‌കൂട്ടറിൽ നിന്ന് തെറിച്ച് ലോറിക്കടിയിൽ വീണു; വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

  കോയമ്പത്തൂരില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു. കുറ്റനാട് കട്ടില്‍മാടം മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫ (48) ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന…

1 year ago

‘കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ല’; മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിൻ്റെ പ്രസ്താവനക്കെതിരെ മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ പ്രസ്താവനക്കെതിരെ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്തുമെന്ന…

1 year ago

രേണുകസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയ്ക്കും മറ്റു പ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ ബെം​ഗളൂരു സിറ്റി പോലീസ്. ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബെംഗളൂരു പോലീസ്…

1 year ago

ന്യൂനമർദ്ദം; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത…

1 year ago

നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ

കൊച്ചി: നിര്‍മ്മാതാവ് സാന്ദ്ര തോമസിന് ആശ്വാസം. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന്…

1 year ago

കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ…

1 year ago

പാര്‍ലമെന്റില്‍ ‘ബംഗ്ലാദേശ് ബാഗ്’ ധരിച്ചെത്തി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാര്‍ലമെന്റില്‍ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി…

1 year ago