കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ലൈംഗികകുറ്റകൃത്യങ്ങളുടെ വിചാരണ രഹസ്യമായി നടത്തണമെന്ന…
ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുകൾ ലോഞ്ച് ചെയ്ത് ഊബർ. ഉബർ മോട്ടോ വിമൻ എന്നതാണ് പുതിയ സേവനത്തിന്റെ പേര്. സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് വില. എന്നാല്‍ ആഗോള വിപണിയില്‍ ഔണ്‍സ്…
ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും, മുൻ എംഎൽഎയുമായ ആർ. നാരായൺ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച…
ഹിന്ദു പുരോഹിതനും ഇസ്കോണ്‍ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയുടെ മോചനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച മൂന്ന് ഹർജികളും തള്ളി ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് കോടതി. ചിന്മയ് ദാസിന്റെ…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ നട്ടെല്ല് ശസ്ത്രക്രിയ മാറ്റിവെച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അനുവാര്യമാണെന്നും കാട്ടി നടന് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം…
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ് മരിച്ചത്. മഞ്ചകോട്ട്…
തിരുവനന്തപുരം: പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിക്കാനിടയായ സംഭവം അതീവ ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍. സംഭവം വളരെ…
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന്…
ബെംഗളൂരു: കുടുംബവഴക്ക് കാരണം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കൊടിഗെഹള്ളിയിലാണ് സംഭവം. വീട്ടമ്മയായ കുസുമ (35), ആറുവയസ്സുള്ള മകൻ ശ്രേയൻ, ഒരു വയസ്സുള്ള ഒമ്പത്…