TOP NEWS

ജമ്മു കശ്മീരില്‍ സൈനികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സൈനിക ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. ഹവല്‍ദാര്‍ ഇന്ദേഷ് കുമാര്‍ ആണ് മരിച്ചത്. മഞ്ചകോട്ട്…

1 year ago

പാലക്കാട് അപകടം ദൗര്‍ഭാഗ്യകരം, ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും: അടിയന്തര റിപോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി

തിരുവനന്തപുരം:  പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിക്കാനിടയായ സംഭവം അതീവ ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍. സംഭവം വളരെ…

1 year ago

മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്, പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും കോടതി ഉത്തരവ്

ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന്…

1 year ago

കുടുംബവഴക്ക്; രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്ക് കാരണം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കൊടിഗെഹള്ളിയിലാണ് സംഭവം. വീട്ടമ്മയായ കുസുമ (35), ആറുവയസ്സുള്ള മകൻ ശ്രേയൻ, ഒരു വയസ്സുള്ള ഒമ്പത്…

1 year ago

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടര്‍ ദീപ്തി കാരാട്ട്

കൊച്ചി: നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. രാജേഷ്…

1 year ago

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ചരിത്ര നേട്ടം; ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന നേട്ടമാണിതെന്നും ദ്രൗപദി മുർമു…

1 year ago

ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

തൃശൂർ: ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍…

1 year ago

മഴയ്ക്ക് സാധ്യത; ബെംഗളൂരു അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബെംഗളൂരു: അടുത്ത ദിവസങ്ങളില്‍ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, തുമകൂരു, കുടക് എന്നീ…

1 year ago

തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ച്‌ സ്റ്റാലിനും പിണറായിയും

വൈക്കത്ത്‌ നവീകരിച്ച തന്തൈപെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലെ…

1 year ago

കന്നഡ സാഹിത്യകാരൻ ദേവനൂര മഹാദേവയ്ക്ക് പ്രഥമ വൈക്കം പുരസ്കാരം

ബെംഗളൂരു: തമിഴ് നാട് സർക്കാറിൻ്റെ പ്രഥമ വൈക്കം പുരസ്കാരം കന്നഡ എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ ദേവനൂര മഹാദേവയ്ക്ക്. വ്യാഴാഴ്ച വൈക്കത്ത് നടക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ…

1 year ago