TOP NEWS

കർണാടക മുൻ മുഖ്യമന്ത്രി എസ്. എം. കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും, മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്. എം. കൃഷ്ണ (93) അന്തരിച്ചു. ഇന്ന് പുലർച്ചെ ബെംഗളൂരുവിലെ…

1 year ago

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കറിന്റെ ശിക്ഷ 8 വര്‍ഷമാക്കി കുറച്ചു

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് ജയില്‍ ശിക്ഷയില്‍ രണ്ടുവർഷത്തെ ഇളവ് നല്‍കി ഹൈക്കോടതി. പത്തുവ‍ർഷത്തെ തടവിനാണ് വിചാരണക്കോടതി റിയാസ് അബൂബക്കറിനെ…

1 year ago

ഗുരുഗ്രാം ഇരട്ട സ്ഫോടനം; ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുള്ളതായി പോലീസ്

ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍…

1 year ago

ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി സദഹള്ളി ടോൾ പ്ലാസ

ബെംഗളൂരു: ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സദഹള്ളി (ദേവനഹള്ളി) ടോൾ പ്ലാസ. 2023-24 സാമ്പത്തിക വർഷത്തിലാണ് എക്കാലത്തെയും ഉയർന്ന ടോൾ…

1 year ago

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.…

1 year ago

കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച

ബെംഗളൂരു: കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിൽ ദേശീയപാത 66ൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗ്യാസ് ടാങ്കറിൽ…

1 year ago

കയ്യേറ്റം ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ 185 വര്‍ഷം പഴക്കമുള്ള പള്ളിയുടെ ഭാഗം പൊളിച്ചുമാറ്റി; വിഡിയോ

കയ്യേറ്റം ആരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലുള്ള 185 വര്‍ഷം പഴക്കമുള്ള നൂറി മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി. പളളി നിലനില്‍ക്കുന്നത് അനധികൃതമായാണെന്നും ബന്ദ - ബഹ്‌റൈച്ച്‌ ദേശീയപാതയുടെ വീതി കൂട്ടുന്നതിന്റെ…

1 year ago

മുംബൈയിൽ നിയന്ത്രണം വിട്ട ബസ് വാഹനങ്ങള്‍ക്കും ആളുകള്‍ക്കുമിടയിലേക്കും പാഞ്ഞുകയറി; നാല് മരണം

മുംബൈ: മുംബൈയിലെ കുർളയിൽ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. 2 29 പേർക്ക് പരുക്കേറ്റു. എസ്.ജി ബ്രേവ് മാർഗിൽ തിങ്കളാഴ്ച രാത്രി  9.50-ഓടെയായിരുന്നു…

1 year ago

എസ്. എം. കൃഷ്ണയുടെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അദ്ദേഹത്തോടുള്ള ആദരസൂചകമായി…

1 year ago

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പരിപാടി​ക​ളു​ടെ അ​വ​താ​ര​ക​ സരോജിനി ശിവലിംഗം അന്തരിച്ചു

കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യ സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്തരി​ച്ചു. കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ…

1 year ago