TOP NEWS

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലെെംഗിക പീഡനക്കേസിലെ തുടർനടപടി സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ്…

1 year ago

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകളാണ്…

1 year ago

നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ…

1 year ago

ജെ സി ഡാനിയേൽ പുരസ്‌കാരം ഷാജി എൻ കരുണിന്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഷാജി എന്‍.കരുണിനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന…

1 year ago

ഉപഭോക്താവിന് യൂസര്‍ മാനുവല്‍ നല്‍കാന്‍ വൈകി; വണ്‍ പ്ലസിന് 5000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: ഉപഭോക്താവിന് യൂസർ മാനുവൽ നൽകാൻ വൈകിയ സംഭവത്തിൽ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. കഴിഞ്ഞ വർഷം ഡിസംബറിൽ മൊബൈല്‍ ഫോൺ…

1 year ago

സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍

റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള 1990…

1 year ago

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എഎപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 20 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. മനീഷ് സിസോദിയ അടക്കമുള്ളവരുടെ പേരാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. നേരത്തെ 11 പേരുടെ…

1 year ago

19കാരിയുടെ മരണം: പ്രതിശ്രുത വരൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട്ട് ഐടിഐ രണ്ടാംവർഷ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപ് പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശികളായ രാജി-ബൈജു ദമ്പതികളുടെ മകള്‍ നമിതയെയാണ് കഴിഞ്ഞ…

1 year ago

അമ്മുവിന്‍റെ മരണം: സൈക്കാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നല്‍കി കുടുംബം

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം പോലീസില്‍ പുതിയ പരാതി നല്‍കി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് പുതിയ…

1 year ago

നോയിഡയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്റു നോയിഡ സെക്ടര്‍…

1 year ago