TOP NEWS

ധനുഷ് – നയൻതാര തര്‍ക്കം ഹെെക്കോടതിയിലേക്ക്; ഹര്‍ജി നല്‍കി നടൻ

ചെന്നൈ: നയന്‍താരയ്ക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹർജി നല്‍കി നടന്‍ ധനുഷ്. നയന്‍താരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ തമിഴ്…

1 year ago

ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. റസിഡൻസി റോഡിലുള്ള ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലേക്കും, സെൻ്റ് മാർക്ക്സ് റോഡിലുള്ള ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിലേക്കുമാണ്…

1 year ago

ശബരിമല തീർഥാടനം; കര്‍ണാടകയില്‍ നിന്നും കൊല്ലത്തേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

ബെംഗളൂരു : ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ചു. ഹുബ്ബള്ളി-കൊല്ലം (07313), ബെളഗാവി-കൊല്ലം (07317) എന്നീ ട്രെയിനുകളാണ് ദക്ഷിണ പശ്ചിമ…

1 year ago

പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദര്‍ശനം രണ്ട് ദിവസത്തേക്ക്

വയനാട്: നിയുക്ത വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഈമാസം 30 ന് വയനാട്ടിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പ്രിയങ്കയുടെ സന്ദർശനം വൻ വിജയമാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ്…

1 year ago

എച്ച്എഎൽ വിമാനത്താവളത്തിൽ വാണിജ്യ വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ അനുമതി നൽകിയേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിമാനത്താവളത്തിൽ വാണിജ്യ വിമാനങ്ങൾക്കും ലാൻഡ് ചെയ്യാൻ അനുമതി നൽകിയേക്കും. ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് എയർപോർട്ട് അതോറിറ്റി…

1 year ago

ഇ.സി.എ. സുവർണജൂബിലി ആഘോഷം: കചദേവയാനി കഥകളി അരങ്ങേറി

ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച് കചദേവയാനി കഥകളി…

1 year ago

നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം, വിശദവാദം ഡിസംബർ 6ന്

കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും…

1 year ago

അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിലും ലോകായുക്ത റെയ്ഡ് നടത്തി.…

1 year ago

വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെ ആക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരാൾ വിജയിച്ചാല്‍ ഇ.വി.എമ്മുകള്‍ നല്ലതെന്നും തോല്‍ക്കുമ്പോള്‍ കൃത്രിമം നടത്തുന്നുവെന്നുമാണ് പറയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പൊതുതാല്‍പര്യ…

1 year ago

നടന്‍ ബൈജു എഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

ആലപ്പുഴ: നടൻ എഴുപുന്ന ബൈജുവിന്റെ സഹോദരൻ ഷെല്‍ജു ജോണപ്പൻ മൂലങ്കുഴി (49) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. എരമല്ലൂർ സാനിയ തിയറ്റർ ഉടമയും മുൻ ഗ്രാമ പഞ്ചായത്ത് വൈസ്…

1 year ago