TOP NEWS

മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ബിജെപിയുടെ…

1 year ago

വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ചാമരാജനഗർ ബന്ദിപ്പൂർ ടൈഗർ റിസർവ് പരിധിയിലെ കുണ്ടുകെരെ റേഞ്ചിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് വയസ്സുള്ള ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. ഭക്ഷണം…

1 year ago

രേണുകസ്വാമി സമൂഹത്തിന് ആപത്തായിരുന്നുവെന്ന് നടൻ ദർശൻ തോഗുദീപ

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ. നടി പവിത്രയെ കൂടാതെ മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ചതായും ദർശൻ പറഞ്ഞു. അഭിഭാഷകനായ…

1 year ago

വിമാനത്താവള റൂട്ടിൽ ബി.എം.ടി.സി വോൾവോയ്ക്ക് പകരം വൈദ്യുത ബസുകൾ ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ ഏര്‍പ്പെടുത്താനൊരുങ്ങി ബി.എം.ടി.സി. അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു…

1 year ago

ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

1 year ago

രാഹുല്‍ ഗാന്ധിയ്ക്ക് ഇരട്ട പൗരത്വം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

അലഹാബാദ്: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. പൗരത്വത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനോട് തീരുമാനമെടുക്കാന്‍ അലഹബാദ്…

1 year ago

ബംഗാള്‍ ഉള്‍കടലില്‍ ‘ഫെന്‍ഗല്‍’ചുഴലിക്കാറ്റ്; 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്, കേരളത്തിലും മഴ കനക്കും

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടല്‍ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ശ്രീലങ്ക തീരം തൊട്ട് തമിഴ്…

1 year ago

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 10ന് വാദം…

1 year ago

‘എന്‍ഡോസള്‍ഫാന്‍ പോലെ പല മലയാളം സീരിയലുകളും മാരകം’; സെന്‍സറിങ് ആവശ്യമെന്ന് പ്രേംകുമാര്‍

കൊച്ചി: ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ​കൈകാര്യം…

1 year ago

നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ പിടികൂടി

ബെംഗളൂരു: നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് പിടികൂടി. കമ്പാലു ഗൊല്ലരഹട്ടി ഗ്രാമത്തിൽ നിന്നാണ് ഏഴുവയസ്സുള്ള ആൺ പുലിയെയും ഒമ്പത് വയസുള്ള പെൺപുലിയെയും പിടികൂടിയത്. നെലമംഗല ശിവഗംഗേ…

1 year ago