TOP NEWS

തിരുവനന്തപുരം – ആലപ്പുഴ – എറണാകുളം റൂട്ടില്‍ വേഗം കൂട്ടി; ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം മേഖലയില്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സമയത്തില്‍ റെയില്‍വേ മാറ്റം വരുത്തി. പുതുക്കിയ സമയമനുസരിച്ച് 16341 ഗുരുവായൂര്‍ -…

2 weeks ago

കരടിയുടെ ആക്രമണം: തോട്ടംതൊഴിലാളിക്ക് ഗുരതര പരുക്ക്

ബെംഗളൂരു: കുടക് പൊന്നംപേട്ട് താലൂക്കിലെ ബലേലെയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ഗുരുതര പരുക്കേറ്റു. യാരവര കുല്ലയ്ക്കാണ് (42) പരുക്കേറ്റത്. ബുധനാഴ്ച രാത്രി 12-ഓടെയായിരുന്നു സംഭവം. ശബ്ദംകേട്ടതിനെ തുടര്‍ന്ന്…

2 weeks ago

കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും. . ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം…

2 weeks ago

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി യാത്രക്കാർ നാലര മണിക്കൂർ നേരത്തോളം പെരുവഴിയിലായി. വെള്ളിയാഴ്ച രാവിലെ 9.20-ന് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട…

2 weeks ago

ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇറാന്‍

ജനീവ: ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇറാൻ. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേൽനോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാൻ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും…

2 weeks ago

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഞായറാഴ്ച ഭാഗികമായി സർവീസ് മുടങ്ങും. രാവിലെ ഏഴു മുതൽ ഒൻപത് വരെ രണ്ടുമണിക്കൂർ എംജി…

2 weeks ago

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ ഇഡി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും…

2 weeks ago

വാൽപ്പാറയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചിൽ തുടരുന്നു

തൃശൂര്‍: തമിഴ്നാട്ടിലെ വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി ആക്രമിച്ചുകൊണ്ടുപോയി. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായി…

2 weeks ago

ബൈക്കിൽ യാത്ര ചെയ്യവെ എതിരെ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മുംബൈ: ബൈക്കപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശികളായ വിനോദ് പിളള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാർ ഇടിച്ചായിരുന്നു…

2 weeks ago

എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എബിഎസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം, നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര…

2 weeks ago