BENGALURU UPDATES

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് ഐഐഎം വിദ്യാർഥി മരിച്ചു

ബെംഗളൂരു: കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയിൽ നിന്ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിദ്യാർഥി മരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശി നിലയ് കൈലാഷ്ഭായ് പട്ടേലാണ് (29)…

12 months ago

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം  അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്നും കൂടിയ…

12 months ago

അതുൽ സുഭാഷിന്റെ മരണം; ഭാര്യക്കെതിരായ എഫ്ഐആർ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് കർണാടക ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ.…

12 months ago

കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: കുംഭമേള പ്രമാണിച്ച് ബെംഗളൂരു - പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06577 കുംഭമേള…

12 months ago

മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ…

12 months ago

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ, ലഖൻ…

12 months ago

കെട്ടിട നിർമ്മാണ സ്ഥലത്തെ തൂൺ വീണ് അപകടം; 15കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണ സ്ഥലത്തെ തൂൺ തകർന്നുവീണ് 15കാരി മരിച്ചു. ബെംഗളൂരു വിവി പുരത്ത് ശനിയാഴ്ചയാണ് സംഭവം. നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളായിരുന്നു തകർന്നുവീണത്. വാസവി…

12 months ago

ബെംഗളൂരു ചിത്രസന്തേ ഇന്ന്; കുമാര കൃപ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു : ബെംഗളൂരു ചിത്രസന്തേ ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷത്ത് കാംപസിലും സമീപത്തെ കുമാരകൃപ റോഡിലുമായി രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് ചിത്രസന്തെ നടക്കുന്നത്.…

12 months ago

യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. റായ്ച്ചൂർ ലിംഗസുഗൂരിലെ സുനിൽ ആണ് അറസ്റ്റിലായത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി…

12 months ago

ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി. ദിനംപ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെബ്ബാൾ,…

12 months ago