ബെംഗളൂരു: ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. മേൽപ്പാലം തുറന്നാൽ ഈജിപുര, എസ്‌ടി…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുവർഷദിനത്തില്‍ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ടുപേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട്…
ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.…
ബെംഗളൂരു: നിയന്ത്രണം വിട്ട ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന 30, 36, വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയ്ക്കും, ബന്ധുക്കൾക്കും ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ…
ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ അനുഭവപ്പെട്ട ന്യൂനമർദ ത്തെ തുടർന്നുള്ള തണുപ്പാണ് ഇപ്പോഴും…
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട് ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുടെയും ബാക്ക്…
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ് (90, അമ്മിണി തോമസ്) അന്തരിച്ചു. അസുഖബാധിതയായി ചകിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: ബെംഗളൂരു മഹാദേവപുരയിലെ ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട അടച്ചിട്ടിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കനത്ത പുക ഉയരുന്നത് കണ്ട…
ബെംഗളൂരു: ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം. ഹെബ്ബഗോഡി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വസ്ത്ര, കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വ്യാഴാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. തുണി, പരുത്തി, വ്യാവസായിക…