ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊല നടന്നത്.…
ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവരുടെ അധ്യക്ഷതയിൽ…
ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു. ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ റാമ്പ് മൈ സിറ്റി, ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറലുമായി ചേർന്നാണ് പദ്ധതി…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ഭീഷണി മെയിൽ ലഭിച്ചത്. nivethapethuraju_udhayanidhi@hotmail.com…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം ഉറപ്പാക്കിയാൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ തയാറെന്ന് സർവേ റിപ്പോർട്ട്. വെബ് ടാക്സി, ഓട്ടോ ആപ്പായ…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാകും വൈദ്യുത തടസ്സം നേരിടുക.…
ബെംഗളൂരു:ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ 3.5 കിലോ ഗ്രാം സ്വർണബിസ്കറ്റ് പിടിച്ചെടുത്തു. ദുബായിൽനിന്നും വന്ന യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. സ്വര്‍ണം അടങ്ങിയ ബാഗ് ഉദ്യോഗസ്ഥരിൽനിന്ന് രക്ഷപ്പെടാനായി…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.…
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9 വരെയാണ് ഗൈഡുകളുണ്ടാകുക. ഗൈഡഡ്…