Follow the News Bengaluru channel on WhatsApp
Browsing Category

SPORTS

ഇ​ന്ത്യ- ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ടെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുന്നത്. പരമ്പര നഷ്ടമാകാതിരിക്കാൻ ജയം ലക്ഷ്യമിട്ടാണ്…
Read More...

വനിതാ ക്രിക്കറ്റ്: ഇന്ത്യയെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വന്‍ തോല്‍വി. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 190 റണ്‍സിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി.…
Read More...

ശമ്പളവുമില്ല, ഭക്ഷണവുമില്ല; കടുത്ത പ്രതിസന്ധിയിലാണെന്ന് ഹൈദരാബാദ് എഫ്സി താരങ്ങൾ

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സി. ശമ്പളം നൽകാത്തതിനാൽ മുഖ്യ പരിശീലകൻ കോണർ നെസ്റ്ററും വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപെ അമോറിം, ഒസ്വാൾഡോ അലാനിസ് എന്നിവരും…
Read More...

പാകിസ്താനെ തോൽപ്പിച്ച് മെല്‍ബണ്‍ ടെസ്റ്റ് നേടി ഓസ്ട്രേലിയ

മെല്‍ബണ്‍ ടെസ്റ്റില്‍ പാകിസ്താനെ തോല്‍പിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. 79 റണ്‍സിനാണ് ഓസീസ് വിജയം നേടിയത്. 317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താൻ 237 റണ്‍സിന്…
Read More...

കരിയർ നശിപ്പിക്കുമെന്ന് മുൻ കാമുകിയുടെ ഭീഷണി; പോലീസ് സഹായം തേടി ക്രിക്കറ്റ് താരം

തന്റെ കരിയർ നശിപ്പിക്കാൻ മുൻ കാമുകി ശ്രമിക്കുന്നതായി ക്രിക്കറ്റ്‌ താരത്തിന്റെ പരാതി. യുവ ക്രിക്കറ്റ് താരം കെ.സി. കരിയപ്പയാണ് മുൻ കാമുകിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതിനെതിരെ…
Read More...

ഐഎസ്എൽ; മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലിൽ മുംബൈ സിറ്റിക്കെതിരായ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. കൊച്ചി ജവഹർലാൽ‌ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ തീർത്ത ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു…
Read More...

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് എതിരെ ചരിത്ര ജയം നേടി ഇന്ത്യൻ വനിതകൾ

മുംബൈ: വാംഖഡെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ചരിത്രജയം കുറിച്ച് ഇന്ത്യൻ വനിത ടീം. ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 75 റൺസ്…
Read More...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 218…
Read More...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയായി സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍.  110 പന്തിലാണ് സഞ്ജു 100 റണ്‍സ് തികച്ചത്. മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ…
Read More...

ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മുഹമ്മദ് ഷമിക്കും എം ശ്രീശങ്കറിനും അര്‍ജുന അവാര്‍ഡ്

2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലോങ്ങ് ജമ്പ് താരവും മലയാളിയുമായ ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. പേസര്‍ മുഹമ്മദ് ഷമിക്കും ശ്രീശങ്കറിനൊപ്പം അര്‍ജുന അവാര്‍ഡ്…
Read More...