പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി…
ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ്…
ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക്…
ബെംഗളൂരു: 14 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ദളിത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ നീതി. തുമകുരു ഗോപാലപുര സ്വദേശിനി ഹൊന്നമ്മയുടെ കൊലപാതകത്തിലാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.…
ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. ചന്നപട്ടണ, ഷിഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് നവംബർ 13ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. യെലഹങ്ക, ഹെബ്ബാൾ, ആർടി നഗർ, ബാനസ്വാഡി,…
ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ട്രാക്കിലേക്ക്. ഡിസംബർ 14 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ…
ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം.…
ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു - മമത ദമ്പതികളുടെ മക്കളായ ശുഭം (7),…
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി…