HEALTH

യുവ സംരംഭകയുടെ മരണം; കേസന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ കുറ്റാരോപിതയായ യുവസംരംഭകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന് ആരോപിച്ചായിരുന്നു…

12 months ago

സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്‌. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ നിന്ന്…

12 months ago

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ…

12 months ago

മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർ മരിച്ചു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ലക്ഷ്മണൻ (31) ആണ്…

12 months ago

ഇവിഎം ഹാക്ക് ചെയ്‌തെന്ന് ആരോപണം; ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്ന് സുപ്രിയ സുലെ

മഹാരാഷ്ട്ര: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്തെന്ന് ആരോപണവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്‌ചന്ദ്ര…

12 months ago

ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചതായി പരാതി; കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്

ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന…

12 months ago

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം; രണ്ട് മരണം

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം…

12 months ago

ബെംഗളൂരു കടലേക്കായ് പരിഷേക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേക്ക് (നിലക്കടല മേള) ഇന്ന് നടക്കും. ബസവനഗുഡിയിൽ അഞ്ച് ദിവസത്തേക്കാണ് മേള നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും…

12 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. പ്രശാന്ത് നഗർ, സപ്തഗിരി ലേഔട്ട്, വസന്ത…

12 months ago

കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; യുവാവിന്റെ കാലുകൾ നഷ്ടപ്പെട്ടു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് കാലുകൾ നഷ്ടപ്പെട്ടു. രാജാജിനഗറിലെ മഞ്ജുനാഥ് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. യുവാവ് വീട്ടുമുറ്റത്ത് നിന്ന് ഫോൺ…

12 months ago