ബെംഗളൂരു: കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെക്ക് യുഎസ് യാത്രയ്ക്ക് അനുമതി. ജൂൺ 14 മുതൽ 27 വരെയുള്ള യാത്രയ്ക്കായി മേയ് 15-ന് അനുമതിതേടിയെങ്കിലും വിദേശകാര്യമന്ത്രാലയം നിഷേധിച്ചിരുന്നു. പാരീസ് സന്ദർശനം…
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബെംഗളൂരു വിധാൻസൗധയ്ക്കുമുൻപിൽന നടന്ന യോഗ സംഗമത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. കര്‍ണാടക ആയുഷ് വകുപ്പ് സംഘടിപ്പിച്ച പരിപാടി ഗവർണർ താവർ…
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധാർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ…
ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ മതിയായ ഇന്ധനം ഉണ്ടായിരുന്നില്ല. 168 യാത്രക്കാർ…
ബെംഗളൂരു: റീൽസ് കാണുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തർക്കത്തിനോടുവില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഉഡുപ്പി ബ്രഹ്മവാര താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമതയിൽ പെയിന്ററായി ജോലി ചെയ്തിരുന്ന ഗണേഷ്…
ബെംഗളുരു: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാൻ നിയമ നിര്‍മാണത്തിന് ഒരുങ്ങി കർണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ നിയമത്തിന്റെ കരട് നിയമസഭയിൽ വെച്ചു. സാമൂഹ്യ…
ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു…
ബെംഗളൂരു: കുടക് പൊന്നംപേട്ട് താലൂക്കിലെ ബലേലെയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ഗുരുതര പരുക്കേറ്റു. യാരവര കുല്ലയ്ക്കാണ് (42) പരുക്കേറ്റത്. ബുധനാഴ്ച രാത്രി 12-ഓടെയായിരുന്നു സംഭവം. ശബ്ദംകേട്ടതിനെ തുടര്‍ന്ന്…
ബെംഗളൂരു: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ഗ്രീന്‍പീസ് ഇന്ത്യക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. കേസില്‍ ഇഡി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും…
ബെംഗളൂരു :11 പേരുടെ ജീവന്‍ നഷ്ടമായ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട ദുരന്ത ബില്ലിന് രൂപം നൽകി കർണാടക സർക്കാർ. കർണാടക ക്രൗഡ് കൺട്രോൾ (മാനേജിങ്…