KARNATAKA

ബന്ദിപ്പുർ രാത്രിയാത്രാനിരോധനം നീക്കുന്നതിനെതിരെ കർണാടകയിൽ പ്രതിഷേധം

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കൊല്ലേഗൽ കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്ര നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരും കർഷകരും ‘ വോക്ക് ഫോർ…

3 months ago

മോഷണം നടത്തിയെന്നാരോപണം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം

ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനം. ദാവൻഗെരെയിലാണ് സംഭവം. ആൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ്…

3 months ago

കാർ ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹുബ്ബള്ളിയിലെ നൂൽവി ക്രോസിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റെനോ ക്വിഡ് കാർ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചുകയറിയായിരുന്നു അപകടം…

3 months ago

വൈദ്യുത അപകടങ്ങൾ; ആറ് മാസത്തിനിടെ ബെസ്കോമിന് കീഴിൽ റിപ്പോർട്ട്‌ ചെയ്തത് 118 മരണങ്ങൾ

ബെംഗളൂരു: വൈദ്യുത അപകടങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ബെസ്കോമിന് കീഴിലുള്ള എട്ട് ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തത് 118 മരണങ്ങൾ. താരിഫ് പരിഷ്കരണ നിർദ്ദേശത്തിന്റെ ഭാഗമായാണ് ബെസ്കോം,…

3 months ago

ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള…

3 months ago

കർണാടകയിൽ സ്വർണഖനനത്തിനായി പുതിയ രണ്ട് ഖനികൾ കൂടി

ബെംഗളൂരു: കർണാടകയിൽ സ്വർണ ഖനനത്തിനായി പുതിയ രണ്ട് ഖനികളിൽ കൂടി പര്യവേഷണം തുടരുന്നതായി കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ…

3 months ago

അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

ബെംഗളൂരു: അധ്യാപികയുടെ മർദനത്തിൽ വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ചിക്കബല്ലാപുരയിലെ ചിന്താമണി യാഗവകോട്ടെയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയും സരസ്വതിയെന്ന അധ്യാപികയ്ക്കെതിരെ പോലീസ്…

3 months ago

മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിച്ച സംഭവം; ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ദാവൻഗെരെയിലാണ് സംഭവം. ഒമ്പത് പേരും ചേർന്ന് കുട്ടിയെ മരത്തിൽ കെട്ടിയിട്ട്…

3 months ago

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ കസ്റ്റഡിയിൽ കാലാവധി നീട്ടി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ കസ്റ്റഡി ഏപ്രിൽ 21 വരെ നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് രന്യയുടെയും കൂട്ടുപ്രതികളായ തരുൺ രാജു, സാഹിൽ…

3 months ago

പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ഇന്ന്

ബെംഗളൂരു: പിയുസി രണ്ടാം വർഷ പരീക്ഷ ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കർണാടക സ്കൂൾ പരീക്ഷാ അസെസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. ഉച്ചയ്ക്ക് 12.30നാണ് ഫലപ്രഖ്യാപനം. വിദ്യാർഥികൾക്ക് karresults.nic.in,…

3 months ago