Follow the News Bengaluru channel on WhatsApp
Browsing Category

KERALA

കേരളത്തിൽ അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

കേരളത്തിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം.…
Read More...

കാപ്പ ചുമത്തിയത് അസാധു; ആകാശ് തില്ലങ്കേരി ജയില്‍ മോചിതനായി

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആകാശിനെതിരെ കാപ്പ…
Read More...

പോലീസിന് നേരെ കത്തി വീശി തെറിവിളി പ്രകടനം; യുവാവ് അറസ്റ്റില്‍

തൃശൂർ പുത്തന്‍പീടികയില്‍ പോലീസിന് നേരെ കത്തി വീശി അസഭ്യവര്‍ഷവുമായി എത്തിയ ഗുണ്ടയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ട ഇയാള്‍ പോലീസിന്…
Read More...

മുനമ്പം ബോട്ടപകടം: നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56) എന്ന യേശുദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാലിപ്പുറം പടിഞ്ഞാറ് ഭാഗത്ത്…
Read More...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1852 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന്…
Read More...

കേരളത്തില്‍ ഇന്നുമുതൽ മഴ വീണ്ടും ശക്തമാവും; മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കേരളത്തിൽ തിങ്കളാഴ്ചമുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും, ബുധനാഴ്ച…
Read More...

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ടെല്‍ അവീവ്: ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തില്‍ മലയാളി നഴ്‌സിന് പരുക്ക്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12ഓടെയായിരുന്നു ആക്രമണം.…
Read More...

കേരളത്തില്‍ 5 വർഷംകൊണ്ട് 100 പാലങ്ങൾ നിർമിക്കുമെന്ന് മന്ത്രി

കേരളത്തില്‍ അഞ്ച്‌ വർഷംകൊണ്ട് നൂറ്‌ പാലങ്ങൾ പൂർത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. രണ്ടാം എൽഡിഎഫ്‌ സർക്കാർ രണ്ടര വർഷത്തിനുള്ളിൽ 80 പാലം…
Read More...

യുവാവ് കുത്തേറ്റുമരിച്ചു

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് (27) ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം. കുത്തിയയാൾ രക്ഷപ്പെട്ടു.…
Read More...

കുട്ടികള്‍ക്ക് വാഹനം നല്‍കിയാല്‍ കടുത്ത ശിക്ഷ: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍…
Read More...