Follow the News Bengaluru channel on WhatsApp
Browsing Category

KERALA

കിഫ്ബിയില്‍ നിയമിക്കാമെന്ന് പറഞ്ഞും തട്ടിപ്പ്; അഖില്‍ സജീവിനെതിരെ വീണ്ടും കേസ്

നിയമന കോഴയുമായി ബന്ധപ്പെട്ട് അഖില്‍ സജീവിനെതിരെ പുതിയ ഒരു കേസ് കൂടി. കിഫ്ബിയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട വലിയകുളം സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഈ…
Read More...

ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞു മടങ്ങവെ കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച്‌ വീട്ടമ്മ മരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളി ടൗണില്‍ കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ച്‌ വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടില്‍ അമ്മിണി മാത്യുവാണ് മരിച്ചത്. ഇന്ന് വെളുപ്പിനായിരുന്നു…
Read More...

“ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം”; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച്‌…

ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച്‌ കേരള…
Read More...

‘കോടതിയില്‍ നേരിട്ട് ഹാജരാകണം’; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന്…

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. അദ്ദേഹം നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കാസറഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ്…
Read More...

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച വര്‍ധന തുടരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 240…
Read More...

‘അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാം, ചിലത് പറയാനുണ്ട്’; നിയമനത്തട്ടിപ്പില്‍ വീണാ ജോര്‍ജ്

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമന തട്ടിപ്പ് വിവാദത്തില്‍ കാര്യമായി മറുപടി പറയാനുണ്ടെന്നും ആരോഗ്യമന്ത്രി…
Read More...

യു.കെയിൽ നഴ്സ്: നോർക്ക റിക്രൂട്ട്മെന്റ് ഇന്നു മുതൽ

യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള…
Read More...

നിയമന കോഴക്കേസില്‍ ട്വിസ്റ്റ്; പറഞ്ഞത് നുണ, അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴക്കോസിൽ മൊഴി മാറ്റി പരാതിക്കാരനായ ഹരിദാസൻ. ആരോ​ഗ്യമന്ത്രിയുടെ പി.എ. അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ…
Read More...

കേരളത്തില്‍ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക് നിർമാണാനുമതി നൽകിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ആറ് ജില്ലകളിലാണ് ഇവ നിർമിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ…
Read More...

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നല്‍കിയ മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. തിങ്കളാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,…
Read More...