TOP NEWS

വണ്ടിപ്പെരിയാറില്‍ വന്‍ തീപിടിത്തം; കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ വൻ തീപിടിത്തം. അഞ്ച് കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിലെ കടകളിൽ തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍…

8 months ago

സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

മുംബൈ: വി.ഡി. സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് കോടതി…

8 months ago

പത്തനംതിട്ട പോക്സോ കേസ്; 8 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 8 പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ…

8 months ago

ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. വെടിയേറ്റ…

8 months ago

അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണം; മലയാളി ബാലന് പരുക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ മലയാളി ബാലന് പരുക്കേറ്റു. മലപ്പുറം സ്വദേശിയും  ഇന്ദിരാനഗറിൽ താമസക്കാരനുമായ റിഷാദിന്റെ മകൻ മുഹമ്മദ് റിഷാനെ (4) യാണ് നായ…

8 months ago

ദമ്പതിമാരെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകാരയിലാണ് സംഭവം. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35)…

8 months ago

സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി…

8 months ago

ഭാവഗായകന് യാത്രാമൊഴി; പി.ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

തൃശൂർ: അന്തരിച്ച ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇന്നു രാവിലെ…

8 months ago

മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെയുണ്ടായ അപകടം; ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു

ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പ്ലാന്റിലെ…

8 months ago

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന്

ബെംഗളൂരു: പൊങ്കൽ യാത്രാ തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ ഇന്ന് പുറപ്പെടും. എറണാകുളം ജംഗ്ഷണിൽ നിന്ന് യശ്വന്ത്പുരത്തേക്കാണ് ട്രെയിൻ സർവീസ്. രാവിലെ 9.35ന്…

8 months ago