TOP NEWS

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി. ജോർജിനെതിരെ കേസെടുത്തു

ഈരാറ്റുപേട്ട: ചാനൽ ചർച്ചക്കിടെ മതസ്പർധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. മുസ്​ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി…

8 months ago

സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി…

8 months ago

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വൈകുന്നു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ വിമാനസർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് ഭൂരിഭാഗവും വൈകുന്നത്. ഡൽഹിയുടെ പല ഭാ​ഗങ്ങളിലും മൂടൽമഞ്ഞിന് പുറമേ…

8 months ago

ദമ്പതിമാരെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: വാടകവീട്ടിൽ ദമ്പതിമാരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകാരയിലാണ് സംഭവം. മലപ്പുറം വാഴയൂർ പുന്നക്കോടൻ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35)…

8 months ago

അൽപ്പം വിയർക്കും; കേരളത്തില്‍ വീണ്ടും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള…

8 months ago

ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ചു

പഞ്ചാബ്: പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയായ ​ഗുർപ്രീത് ​ഗോ​ഗി ബസ്സിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയായിരുന്നു സംഭവം. വെടിയേറ്റ…

8 months ago

ലൈംഗികാതിക്രമം, സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെതിരെ കേസ്

തിരുവനന്തപുരം: സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അസിം ഫാസിക്കെതിരെ കേസെടുത്തു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന വനിതാ ജൂനിയർ ആർട്ടിസ്റ്റ് കോ- ഓർഡിനേറ്ററിന്റെ പരാതിയിലാണ് തിരുവല്ലം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ്…

8 months ago

പത്തനംതിട്ട പോക്സോ കേസ്; 8 പേർ കൂടി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 8 പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ…

8 months ago

ഗൗരി ല​ങ്കേഷ് കൊലക്കേസ്; അവസാന പ്രതിക്കും ജാമ്യം അനുവദിച്ചു

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി. 2017 സെപ്റ്റംബർ അഞ്ചിനാണ് മാധ്യമപ്രവർത്തകയും വലതുപക്ഷ ആശയങ്ങളുടെ…

8 months ago

സവര്‍ക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം

മുംബൈ: വി.ഡി. സവർക്കർക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ ബോണ്ടിലാണ് കോടതി…

8 months ago