TOP NEWS

എന്‍ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്തു

വയനാട്: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെ പ്രതിചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ്…

8 months ago

സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലിയില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന…

8 months ago

പൊങ്കൽ; ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: പൊങ്കൽ ഉത്സവം പ്രമാണിച്ച് ബെംഗളൂരു-തൂത്തുക്കുടി, തൂത്തുക്കുടി-മൈസൂരു റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06569 എസ്എംവിടി ബെംഗളൂരു-തൂത്തുക്കുടി…

8 months ago

തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരിയാകാതിരുന്നത് നന്നായി; രൂക്ഷ വിമര്‍ശനവുമായി ഹണി റോസ്

തിരുവനന്തപുരം: തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായിയെന്ന് നടി ഹണി റോസ്. എങ്കിലദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു ഡ്രസ്‌കോഡ് ഉണ്ടാക്കിയേനെയെന്ന്…

8 months ago

നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നക്സൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കീഴടങ്ങിയ മലയാളി വനിത ഉൾപ്പെടെയുള്ള ആറ് പേർക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മൂന്ന് ലക്ഷം രൂപ വീതം ആറ് പേർക്കും…

8 months ago

അതിസുരക്ഷാ നമ്പർപ്ലേറ്റ്: തീയതി നീട്ടി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ജനുവരി 31 വരെയാണ് നീട്ടിയത്. ആറാമത്തെ തവണയാണ് സമയം നീട്ടിനല്‍കിയത്.…

8 months ago

റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ്…

8 months ago

ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. രാമനഗരയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.…

8 months ago

ബിഎംടിസി ബസ് പാസുകൾക്ക് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജുകൾ വർധിപ്പിച്ചതിന് പിന്നാലെ ബസ് പാസുകൾ നിരക്ക് വർധിപ്പിച്ച് ബിഎംടിസി. സാധാരണ പ്രതിദിന പാസ് നിരക്ക് 70 രൂപയിൽ നിന്ന് 80 രൂപയാക്കിയാണ്…

8 months ago

താമരശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്; പരുക്കേറ്റയാളുടെ പോക്കറ്റില്‍ എം.ഡി.എം.എ

വയനാട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…

8 months ago