TOP NEWS

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു

പുൽപ്പള്ളി: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍…

8 months ago

തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി…

8 months ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്…

8 months ago

തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലേ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ…

8 months ago

മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ

ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവിൽ ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിനോദ് ചന്ദ്രൻ. കേരളത്തിൽനിന്നും…

8 months ago

ടിബറ്റ് ഭൂചലനം; മരണം 126 ആയി, ഇരുന്നൂറോളം പേർക്ക് പരുക്ക്

നേപ്പാൾ: ടിബറ്റ് - നേപ്പാൾ പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂവായിരത്തോളം…

8 months ago

എച്ച്എംപി വൈറസ്; നീല​ഗിരിയിൽ മാസ്ക് നിർബന്ധമാക്കി

ചെന്നൈ: എച്ച്എംപി വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീല​ഗിരിയിൽ മാസ്ക് നിർബന്ധമാക്കി. എന്നാല്‍ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളും പ്രദേശവാസികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് കലക്ടര്‍…

8 months ago

ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രാക്ടറിൽ ഇരുചക്രവാഹനമിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തുമകുരുവിൽ ഒബലാപൂർ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. മധുഗിരി ഗുദ്ദീനഹള്ളി ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് ആസിഫ്…

8 months ago

ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ബെംഗളൂരു: ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം. ദൊഡ്ഡബല്ലാപ്പൂരിലെ കണ്ണമംഗല ഗേറ്റിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുരയിൽ താമസിക്കുന്ന സന്തോഷിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ…

8 months ago

നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നു; കീഴടങ്ങാനൊരുങ്ങി ആറ് മാവോയിസ്റ്റുകൾ

ബെംഗളൂരു: ചിക്കമഗളൂരുവിൽ ബുധനാഴ്ച ആറ് മാവോയിസ്റ്റുകൾ കീഴടങ്ങും. നക്സൽ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതായി ആറു പേരും സംസ്ഥാന സർക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.…

8 months ago