ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി ആശുപത്രിയിൽ. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ്…
മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 18 തവണ ദേശീയ…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകീട്ട് 5 മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഹെബ്ബാൾ എൽ ആൻഡ് ടി അപാർട്ട്മെന്റ്,…
ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും…
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി…
ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത്…
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുകേഷ് എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വടക്കാഞ്ചേരി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായകമായ കണ്ടെത്തലുള്ളത്. കോടതി തീരുമാനങ്ങള്‍ക്കനുസരിച്ച് തുടർ നടപടികള്‍ സ്വീകരിക്കുമെന്ന്…
ഡൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തില്‍ കത്ത് നല്‍കി. വിദ്യാർഥി പ്രക്ഷോഭത്തെ…
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് എരുമേലി കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു. ഒരു മണിക്കൂര്‍ അധികമായി അനുവദിച്ചിട്ടുണ്ട്. അഴുതയില്‍ നിന്നും രാവിലെ ഏഴു മണി മുതല്‍ മൂന്നര…