TOP NEWS

കബ്ബൺ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാക്കി

ബെംഗളൂരു: കബ്ബൺ പാർക്കിൽ എല്ലാത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനും, സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ ഒത്തുചേരലുകൾക്കും ഹോർട്ടികൾച്ചർ, പോലീസ് വകുപ്പുകളിൽ നിന്ന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി. കബ്ബൺ പാർക്ക് അഡ്മിനിസ്ട്രേഷൻ ആണ്…

1 year ago

ലൈംഗികാതിക്രമക്കേസ്: മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുകേഷ് എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വടക്കാഞ്ചേരി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായകമായ കണ്ടെത്തലുള്ളത്. കോടതി തീരുമാനങ്ങള്‍ക്കനുസരിച്ച്‌ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന്…

1 year ago

മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

കോഴിക്കോട്: മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി. വിഷ്ണുവിനെ…

1 year ago

ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത്…

1 year ago

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറെ അധിക്ഷേപിച്ചതിന് സി.ടി. രവിക്കെതിരെ തെളിവുണ്ടെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബെളഗാവിയിൽ നിയമനിർമാണ കൗൺസിൽ യോഗത്തിനിടെ വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരെ ബിജെപി എംഎൽസിയും മുൻ ദേശീയ സെക്രട്ടറിയുമായ സി.ടി. രവി അധിക്ഷേപകരമായ പരാമർശം നടത്തിയതിന്…

1 year ago

ബെംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ഇനി തെർമൽ പ്രിന്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി തെർമൽ പ്രിന്റുകൾ വിന്യസിക്കാനൊരുങ്ങി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ). തെർമൽ പ്രിൻ്ററുകൾ മുഖേന നൽകുന്ന ഓരോ ടിക്കറ്റിനും…

1 year ago

തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി

തൃശ്ശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പാലപ്പിള്ളി വലിയകുളം എസ്റ്റേറ്റ് പാഡിയിൽ താമസിക്കുന്ന കബീർ മേലേമണ്ണിൽ എന്നയാളുടെ വീടിന്റെ അടുക്കളഭാഗത്തു കെട്ടിയ പശുവിനെ പുലി പിടിച്ചു. ഇന്നലെ രാത്രി…

1 year ago

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. സുപ്രീം കോടതി…

1 year ago

ഉത്തർപ്രദേശിൽ മൂന്ന് ഖാലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബിൽ പോലീസ് പോസ്റ്റ് ആക്രമിച്ചവർ

ലഖ്‌നൗ: പഞ്ചാബില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ഖലിസ്ഥാന്‍ പ്രവര്‍ത്തകരായ ഗുര്‍വീന്ദര്‍ സിങ്, വീരേന്ദ്ര സിങ്, ജസന്‍പ്രീത് സിങ് എന്നിവരാണ്…

1 year ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകീട്ട് 5 മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഹെബ്ബാൾ എൽ ആൻഡ് ടി അപാർട്ട്മെന്റ്,…

1 year ago