TOP NEWS

പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മകനെ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ ഹർജി. അതുലിന്റെ അമ്മയാണ് പേരക്കുട്ടിയെ വിട്ടുകിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചത്.…

12 months ago

വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; അറസ്റ്റിലായ ബിജെപി നേതാവിന് ഇടക്കാല ജാമ്യം

ബെംഗളൂരു: വനിതാ മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സി. ടി. രവിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. സി. ടി.…

12 months ago

ഐഎഫ്എഫ്‌കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’, സുവർണ ചകോരം ‘മലു’വിന്

തിരുവനന്തപുരം: എട്ടു ദിവസം ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

12 months ago

സംസ്ഥാനത്ത് നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്തെ കഴിഞ്ഞ നാല് വർഷത്തിനിടെ 83 ഇലക്ട്രിക് വാഹനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ട്‌. വ്യവസായ മന്ത്രി എം.ബി പാട്ടീലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബിജെപി എംഎൽഎ…

12 months ago

വിസ സേവനങ്ങൾ ഇനി എളുപ്പത്തിൽ; ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ യുഎസ് കോൺസുലേറ്റ് തുറക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത വർഷം ജനുവരിയോടെ യുഎസ് കോൺസുലേറ്റ് തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റ് തുറക്കുമെന്ന് നേരത്തെ യുഎസ്…

12 months ago

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  കൊച്ചി : വയനാട് ലോക്സഭാ ഉപതിര‍ഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച്…

12 months ago

വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക്…

12 months ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട വയോധികന് ദാരുണാന്ത്യം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികൻ മരിച്ചു. ഇന്‍റർസിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62)…

12 months ago

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഡിസംബർ 21ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വൈദ്യുതി മുടക്കം. സഹകാർനഗർ എ…

12 months ago

വൈദ്യുതി മോഷണം; സംഭൽ എം.പിക്ക് 1.91 കോടി പിഴ

ലക്‌നോ: സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത സംഭല്‍ എം പിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ആരോപിച്ച് യു പി വൈദ്യുതി…

12 months ago