TOP NEWS

വീട്ടിലെത്തിയ പാഴ്‌സല്‍ തുറന്നപ്പോള്‍ പുരുഷന്റെ മൃതദേഹം; ഒപ്പം ഒരു കോടി ആവശ്യപ്പെട്ടുള്ള കുറിപ്പും

അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പുരുഷന്റെ മൃതദേഹം. ഇതിനൊപ്പം ഭീമമായ തുക ആവശ്യപ്പെട്ടുള്ള കത്തും. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. നാഗതുളസി…

1 year ago

ഭീകരാക്രമണമെന്ന് സംശയം; ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറി രണ്ട് മരണം, 60 പേർക്ക് പരുക്ക്

ബര്‍ലിന്‍: ജർമനിയിലെ കിഴക്കൻ നഗരമായ മക്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി രണ്ടു മരണം. അറുപതു പേർക്ക് പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് പോലീസ്…

1 year ago

കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകം; രണ്ടാനമ്മ അറസ്റ്റില്‍

കൊച്ചി: കോതമംഗലത്തെ ആറ് വയസുകാരിയുടെ കൊലപാതകത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. യുപി സ്വദേശി അനീഷയെ ആണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ്…

1 year ago

വൈദ്യുതി മോഷണം; സംഭൽ എം.പിക്ക് 1.91 കോടി പിഴ

ലക്‌നോ: സംഭല്‍ ശാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത സംഭല്‍ എം പിക്കെതിരെ വൈദ്യുതി മോഷണക്കുറ്റം ആരോപിച്ച് യു പി വൈദ്യുതി…

1 year ago

വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂയര്‍ പാര്‍ട്ടി കോടതി തടഞ്ഞു

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ ഭാ​ഗ​മാ​യി വ​യ​നാ​ട്​ മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന ബോ​ചെ സ​ൺ​ബേ​ൺ ന്യൂയര്‍ പാര്‍ട്ടി ഹൈ​കോ​ട​തി ത​ട​ഞ്ഞു. സു​ര​ക്ഷാ പ്ര​ശ്ന​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ദേ​ശ​വാ​സി​ക​ളാ​യ എം.​സി. മാ​ണി​യ​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്…

1 year ago

രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ട: ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല- ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും വിവിധ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഐക്യത്തോടെ…

1 year ago

വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക്…

1 year ago

ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം; സി.ടി. രവി അറസ്റ്റില്‍

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് സി. ടി. രവി അറസ്റ്റിൽ. നിയമസഭയിലെ…

1 year ago

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട വയോധികന് ദാരുണാന്ത്യം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി പ്ലാറ്റ്‌ഫോമിനിടയിലേക്ക് വീണ് വയോധികൻ മരിച്ചു. ഇന്‍റർസിറ്റി എക്സ്പ്രസില്‍ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62)…

1 year ago

പെട്രോള്‍ പമ്പിനുള്ളില്‍ വാഹനത്തിന് തീപിടിച്ചു; നാല് പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിനുള്ളില്‍ വന്‍തീപിടുത്തം. നാലു പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാമെന്ന് അധികൃതര്‍ സൂചന നല്‍കി. പമ്പിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സിഎന്‍ജി…

1 year ago