ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഡിസംബർ 21ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വൈദ്യുതി മുടക്കം. സഹകാർനഗർ എ…
പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ്…
ന്യൂഡല്‍ഹി: പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എം പിക്കെതിരെ കേസ്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം…
ബെംഗളൂരു: എരുമയെ തിരഞ്ഞ് കാട്ടിലെത്തിയ മലയാളിയായ വയോധികൻ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിലാണ് സംഭവം. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (74) ആണ് മരിച്ചത്. മേയാന്‍വിട്ട…
ബെംഗളൂരു: വ്യാജ മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സർക്കാർ. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമം ലംഘിച്ച് ഉത്പാദിപ്പിച്ച 26 മരുന്നുകളാണ് നിരോധിച്ചത്. ഇവയിൽ എട്ടെണ്ണം വ്യാജമോ, 18…
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 5 പേര്‍ക്ക് പരുക്കേറ്റു. രണ്ടു…
ബെംഗളൂരു: കര്‍ണാടകയില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യയിലെ സ്വര്‍ണ നിര്‍മ്മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് (എച്ച്ജിഎംഎൽ). ഇതിനായുള്ള സാധ്യത പഠനം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി…
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും…
ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും.…
ബെംഗളൂരു: നമ്മ മെട്രോ സർവീസ് ബെംഗളൂരുവിന് പുറമെ മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഹോസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്കാണ്…