TOP NEWS

വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗത്തെ കയ്യേറ്റം ചെയ്തു; നിയമസഭയിൽ വാക്കേറ്റം

ബെംഗളൂരു: നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ വാക്കേറ്റം. ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി അംഗത്തെ സഭയില്‍ കയറി കോൺഗ്രസ് നേതാക്കൾ കയ്യേറ്റം ചെയ്യാന്‍…

1 year ago

ഹണിമൂണിന് പോകുന്ന സ്ഥലവുമായി ബന്ധപ്പെട്ട തർക്കം; മരുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

ഹണിമൂണിന് പോകുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മരുമകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭർത്തൃപിതാവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഇബാദ് അതിക് ഫാൽക്കെ എന്ന 29കാരനാണ് പരുക്കേറ്റത്.…

1 year ago

ബന്ദിപ്പൂരിലെ രാത്രി യാത്ര വിലക്കിന് പരിഹാരം; ആറുവരി തുരങ്കപാത നിർദേശിച്ച് കേന്ദ്രം

ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാവിലക്കിന് പരിഹാരവുമായി കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ്…

1 year ago

ഓട്ടോയെ അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കാറ്റിൽ പറത്തി അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി ശബരിമലയ്ക്ക് പോയ ഓട്ടോറിക്ഷയെ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കൊല്ലം സ്വദേശികളായ…

1 year ago

സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഒരു ഗഡു കൂടി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 62 ലക്ഷം പേർക്ക്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക…

1 year ago

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ അവിശ്വാസപ്രമേയം തള്ളി

ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ തള്ളി. അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും…

1 year ago

എം പോക്‌സ്; രോഗിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

കണ്ണൂർ: എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. ഇന്നലെ എം പോക്‌സ് സ്ഥിരീകരിച്ച യു എ…

1 year ago

ബലാത്സംഗ കേസ്‌: മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

തിരുവനന്തപുരം: മുൻ ജീവനകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ്. മോണ്‍സണിന്റെ മാനേജർ ആയി…

1 year ago

കോന്നി വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് വിടചൊല്ലി നാട്; നാല് പേരുടേയും സംസ്കാരം നടത്തി

പത്തനംതിട്ട: കോന്നി വാഹനാപകടത്തില്‍ മരിച്ചവർക്ക് നാട് വിട ചൊല്ലി. മരിച്ച നാലുപേരുടെയും സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു. അപകടത്തില്‍ മരിച്ച നിഖില്‍ മത്തായി (30), ഭാര്യ അനു ബിജു…

1 year ago

ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് വീടിനുള്ളില്‍ ആറ് വയസുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനാണ് മരിച്ചത്. നെല്ലിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം. അജാസ് ഖാനും…

1 year ago