ബെംഗളൂരു: കര്‍ണാടകയില്‍ സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യയിലെ സ്വര്‍ണ നിര്‍മ്മാതാക്കളായ ഹുട്ടി ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് (എച്ച്ജിഎംഎൽ). ഇതിനായുള്ള സാധ്യത പഠനം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി…
ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം…
മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 110 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന…
ബെംഗളൂരു: ഐപിഎസ് ഓഫീസർ രൂപ ഡി. മൗദ്ഗിൽ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ ഐഎഎസ് ഓഫീസർ രോഹിണി സിന്ധുരിക്ക് നോട്ടീസ് അയച്ച് ബെംഗളൂരു അഡീഷണൽ എസിഎംഎം കോടതി. 2023…
ബെംഗളൂരു: പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കോലാർ ഗുഡിപള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒഴിഞ്ഞ തക്കാളി…
ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ്…
ജയ്പൂര്‍: രാജസ്ഥാനിലെ ബികാനെറിലുള്ള സൈനിക കേന്ദ്രത്തിൽ പരിശീലനത്തിനിടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു. ടാങ്കില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് ദിയോറ…
ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മിനുട്ടിനുള്ളിൽ ഭക്ഷണം എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഒല ഡാഷ് എന്ന സംവിധാനം വഴിയാണ് അതിവേഗ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നത്. ഈ…
തിരുവനന്തപുരം: 2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് മന്ത്രിസഭ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. കൊച്ചിയില്‍…
ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള…