TOP NEWS

ബെംഗളൂരുവിൽ തണുപ്പ് വർധിക്കും; വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും. നിലവിലുള്ള ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിലെ രാത്രികാല…

1 year ago

ആദ്യ വിദേശ സന്ദര്‍ശനം; ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്നലെ വൈകീട്ട്…

1 year ago

ആധാര്‍ കാര്‍ഡ് പുതുക്കാം; വീണ്ടും സമയപരിധി നീട്ടി

യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), സൗജന്യമായി ആധാർ പുതുക്കുന്നതിനുള്ള തിയ്യതി ദീർഘിപ്പിച്ചു. 2025 ജൂണ്‍ 14 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ 2024…

1 year ago

പത്മശ്രീ തുളസി ഗൗഡ അന്തരിച്ചു

ബെംഗളൂരു: പത്മശ്രീ ജേതാവ് തുളസി ഗൗഡ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. സംസ്ഥാനത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധ നേടിയത്.…

1 year ago

ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ്…

1 year ago

ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കള്‍ കറുത്ത…

1 year ago

ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു

മാനന്തവാടി: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12കാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിന്‍റെ മകൻ അശ്വിൻ ആണ് മരിച്ചത്. പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ…

1 year ago

‘പലസ്തീൻ’ എന്ന് എഴുതിയ ബാഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍; പിന്നാലെ വിവാദം

ന്യൂഡൽഹി: "പലസ്തീൻ" എന്നെഴുതിയ ബാഗ് ധരിച്ച്‌ പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു.…

1 year ago

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ബിജെപി നേതാവിന് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കർണാടക പ്രദേശ്…

1 year ago

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായ പണ്ഡിറ്റ് സഞ്ജയ് റാം മറാഠെ അന്തരിച്ചു. മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഇതിഹാസ…

1 year ago