ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി…
ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം കാരണം ബെംഗളൂരു ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരായ ഐടി ജീവനക്കാർ. മരിച്ച അതുൽ സുഭാഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 300 ഓളം…
ബെംഗളൂരു: സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം ഉറപ്പാക്കാൻ വ്യാജ മാർക്ക് കാർഡ് നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഭാരതി നഗർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പൈഗംബർ…
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപാസില്‍ കാറില്‍ ലോറിയിടിച്ച് കാർയാത്രികരായ മലയാളി ദമ്പതികളും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ വീട്ടിൽ ജേക്കബ് എബ്രഹാം (60),…
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി…
ബെംഗളൂരു : കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ പേരിലുള്ള കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ്…
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ…
തിരുവനന്തപുരം: ആര്യനാട് സ്കൂള്‍ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 12 കുട്ടികള്‍ക്ക് പരുക്കേറ്റു. കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടായിരുന്നു അപകടം. വിദ്യാർഥികളെ വീട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ്…
ന്യൂഡൽഹി: ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി പ്രതിക്ക് ഇടക്കാല ജാമ്യം…
ന്യൂഡൽഹി: ലോക്സഭയിലെ കന്നിപ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. ഭരണഘടനയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വഴികളും തേടുന്നു. അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുന്നുവെന്നും ഭരണഘടനയുമായി ബന്ധപ്പെട്ട…