TOP NEWS

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ സുരക്ഷാ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തെക്കന്‍ അബുജ്മാദിലെ വനമേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡും സെന്‍ട്രല്‍ റിസര്‍വ് പോലീസ്…

1 year ago

56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല

രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചു വയസുകാരനെ രക്ഷിക്കാനായില്ല. 56 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസ്സുകാരന്‍ ആര്യന്‍…

1 year ago

പാലക്കാട് വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്‌: മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാല് വിദ്യാർഥികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കരിമ്പ…

1 year ago

സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ല; സുപ്രീം കോടതി

ന്യൂഡൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യാനുള്ളതല്ലെന്നും ഭർത്താവും കുടുംബവും സ്‌ത്രീയോട് കാണിക്കുന്ന ക്രൂരത തടയാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സുപ്രീം കോടതി. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഭർത്താവ് വക്കീൽ…

1 year ago

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം…

1 year ago

എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധരാമയ്യയും, കുമാരസ്വാമിയും

ബെംഗളൂരു: അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രിയും, മുൻ വിദേശകാര്യ മന്ത്രിയുമായ എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. കേന്ദ്ര ഘന-വ്യവസായ മന്ത്രി എച്ച്. ഡി.…

1 year ago

സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുൽബാഗിലു റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക…

1 year ago

ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടർഫ് നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സ്റ്റേഡിയത്തിലേക്ക്…

1 year ago

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ചാവക്കാട് തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാൻ…

1 year ago

ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു

ബെംഗളൂരു: ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു. രാമനഗരയിലാണ് സംഭവം. ഒന്നര ലക്ഷം രൂപയ്ക്കാണ് 30 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 40കാരിയായ യുവതി…

1 year ago