കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച് ഭര്‍ത്താവ് കഴുത്തില്‍ കയര്‍ കുടുങ്ങി മരിച്ചു. തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി സിയാദ് (31) ആണ് മരിച്ചത്. അബദ്ധത്തില്‍ കഴുത്തില്‍…
ചെന്നൈ: നീറ്റ്-യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ വൈദ്യുതി ബന്ധം പോയെന്നും ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ…
വയനാട്: സുൽത്താൻബത്തേരിയിൽ വീണ്ടും പുലി. പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീട്ടിലെ കോഴിക്കൂടിനടുത്താണ് വീണ്ടും പുലി എത്തിയത്. കഴിഞ്ഞ ദിവസമെത്തിയ പുലി പോൾ മാത്യൂസിന്റെ കോഴികളെ കൊന്നിരുന്നു. പുലർച്ചെ…
വയനാട് ലക്കിടിയില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. മലപ്പുറം വേങ്ങര സ്വദേശി മൻസൂറിന്‍റെ കാറാണ് കത്തിയത്. അപകടത്തില്‍ തലനാരിഴക്കാണ് മൻസൂർ രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം…
പാലക്കാട്: കോട്ടമൈതാനത്തെ റാപ്പർ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്കേറ്റു. പലരും കുഴഞ്ഞു.വീണു. പരുക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടിക്കിടെ…
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. അർജന്റീനയ്‌ക്കും നമുക്കും കളി…
വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോൺ 16-ന് വിലകുറയുന്നു. 2024 സെപ്റ്റംബറിൽ 79900 രൂപയിൽ വിൽപന ആരംഭിച്ച ഐഫോൺ 16, 128 ജിബി ബേസ് മോഡൽ ഇപ്പോൾ…
കണ്ണൂർ: മണിപ്പുർ കലാപത്തിലെ പ്രതികളിലൊരാളെ തലശ്ശേരിയിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. മെയ്തെയ് വിഭാഗക്കാരനായ രാജ്കുമാർ മൈപാക് സംഘാണ് (32) പിടിയിലായത്. തലശ്ശേരിയിൽ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതിയെ…
ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി…