ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച വിദ്യാർഥി ഗൗരീശങ്കർ പ്രതി. ആലപ്പുഴ സൗത്ത് പോലീസാണ് അപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഗൗരീശങ്കറിനെ പ്രതിയാക്കി…
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെഎസ് സിദ്ദാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ‍്യാർഥികള്‍ക്കുള്ള മൂന്ന് വർഷത്തെ…
താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച…
ഹൈദരാബാദ്: 'പുഷ്പ 2' പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുത്തു. താരത്തിന് പുറമെ അപകടം നടന്ന സന്ധ്യ തിയേറ്റർ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടരുന്നതിനു ശേഷമാണു സ്വർണവില ഉയർന്നത്. പവന് ഇന്ന് 80 രൂപയാണ് ഇന്ന് വർധിച്ചത്. വിപണിയില്‍ ഒരു പവൻ…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേസിൽ തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ…
ബെംഗളൂരു: ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീതം നല്‍കി സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആലപിച്ച കുര്‍ബാന സ്വീകരണ ഗാനം 'ഉള്ളറിയുന്നവന്‍ ഈശോ' ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു.…
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി. ചിക്കോടിയിലെ നിപാനി അക്കോല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗള നായക് (45), പ്രജ്വല് നായക് (18)…
തൃശ്ശൂർ: തൃശ്ശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടി ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടിക്കാണ് ജീവൻ നഷ്ടമായത്. ഇന്നു രാവിലെ എട്ടുമണിയോടെയാണ്…
തൃശ്ശൂര്‍: തൃശൂരിൽ സി ഐക്ക് കുത്തേറ്റു. ഒല്ലൂർ സി ഐ ഹർഷാദിനാണ് കുത്തേറ്റത്. ഹർഷാദിന്റെ കൈക്ക് പരുക്കേറ്റു. അനന്തുമാരി എന്ന സ്ഥിരം കുറ്റവാളിയാണ് സിഐയെ ആക്രമിച്ചത്. കാപ്പ…