ചെന്നൈ: നീറ്റ്-യുജി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. പരീക്ഷാ ഹാളില്‍ വൈദ്യുതി ബന്ധം പോയെന്നും ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി…
പത്തനംതിട്ട: ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരില്‍ ഇന്നലെ രാത്രിയാണ് 34കാരനായ അനൂപിനു നേരെ ആസിഡ് ആക്രമണമുണ്ടായത്. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ്…
ബെംഗളൂരു : ഹോട്ടലിന് മുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡ വിരുദ്ധ വാക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്. കോറമംഗല താവരക്കെരെയില്‍ കാസറഗോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിഎസ്…
ബെംഗളൂരു : ബെംഗളൂരുവിൽ നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിലായി. ഡാനിയേൽ ആറിൻസ് ഒക്‌വോഷ (40) ആണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും…
കേദാര്‍നാഥ്: ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കേദാർനാഥിൽ എയർ ആംബുലൻസ് തകർന്ന് അപകടം. ശനിയാഴ്ചയാണ് സംഭവം. കേദാർനാഥിന് സമീപത്തായി ലാൻഡ് ചെയ്യാൻ ശ്രമക്കുന്നതിനിടെ എയർ ആംബുലൻസിലെ പിൻഭാഗം നിലത്ത്…
കോഴിക്കോട്: കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 8 മണിയോടെയാണ് ഭൂചനം അനുഭവപ്പെട്ടത്. കായക്കൊടി പഞ്ചായത്തിലെ 4 , 5 വാർഡുകളിലാണ് ഭൂചലനമുണ്ടായത്.…
ശ്രീനഗർ: ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്ഫോടനം. ശനിയാഴ്ച ഉച്ചയ്ക്ക് ദിഗ്വാർ സെക്ടറിലെ ഫോർവേഡ് ഏരിയയിൽ സൈനികർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ്…
ശ്രീഹരിക്കോട്ട∙ ഐഎസ്ആർഒയുടെ 101–ാം വിക്ഷപേണത്തിനൊരുങ്ങി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ. ഇഒഎസ് 09 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഞായറാഴ്ച രാവിലെ 5.59ന് സ്പേസ് സെന്ററിലെ ഒന്നാം…
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോഴ്സുകളുടെ ഫീസ് ഘടനയിൽ വർധനവ് വരുത്തില്ലേക്ക് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ വ്യക്തമാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ…
ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വനിത ട്രാവല്‍ വ്‌ളോഗര്‍ അറസ്റ്റില്‍. ഹരിയാന ഹിസര്‍ സ്വദേശി ജ്യോതി മല്‍ഹോത്രയാണ് പിടിയിലായത്. വ്ലോഗറോടൊപ്പം അഞ്ച് പേർ കൂടി…