TOP NEWS

നെപ്റ്റ്യൂണിനോട് സാദൃശ്യമുള്ള പുതിയ ഗ്രഹം കണ്ടെത്തി നാസ

24 മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് ഒരു വർഷം പൂർത്തിയാകുന്ന നെപ്റ്റ്യൂണിന് സമാനമായ വലിപ്പമുള്ള എക്‌സോപ്ലാനറ്റ് കണ്ടെത്തി നാസ. രണ്ട് ഛിന്നഗ്രഹങ്ങളാണ് ഇക്കുറി ഭൂമിയ്ക്കടുത്തേയ്ക്ക് എത്തുന്നത്. ഇന്ന്…

1 year ago

ആലപ്പുഴ വാഹനാപകടം;​ കാരണമായത്​ കനത്ത മഴയെന്ന്​ സൂചന, സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒമ്പതരയ്ക്കും ഒമ്പതേമുക്കാലിനുമുള്ള പുതിയ സിനിമകൾ കാണുകയായിരുന്നു…

1 year ago

ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസവുമായി ടി വി കെ; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വലിയ ആരാധകപിന്തുണയോടെയാണ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ധനസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്…

1 year ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ…

1 year ago

ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്ന് ബെംഗളൂരുവിലും കർണാടകയിലെ മറ്റ്‌ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ചൊവ്വാഴ്ച നഗരത്തിൽ മഴ നേരിയ തോതിലാണ് പെയ്തത്. താപനിലയും…

1 year ago

ഇന്ത്യയുടെ ആണവ ആക്രമണ അന്തർവാഹിനിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ന്യൂക്ലിയർ-പവേർഡ് അറ്റാക്ക് സബ്മറൈൻ (എസ്എസ്എൻ) പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി. ഇത്തരത്തിലുള്ള ആദ്യത്തെ അന്തർവാഹിനി 2036…

1 year ago

തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യയാക്കി

തൃക്കാക്കര നഗരസഭ മുൻ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സിലർ സ്ഥാനത്തുനിന്നും അയോഗ്യയാക്കി. അയോഗ്യയാക്കിക്കൊണ്ടുള്ള നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് ആണ് അജിതയുടെ വീട്ടിലെത്തി കൈമാറിയത്.…

1 year ago

തമിഴ്നാട്ടിലെ ഉരുള്‍പൊട്ടല്‍; കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. 5 കുട്ടികളടക്കം 7 പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത…

1 year ago

മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനമായ മീശോയുടെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ. സൂറത് സ്വദേശികളായ മൂന്ന് പേരെ ഗുജറാത്തിൽ വെച്ചാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.…

1 year ago

ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്: ഗുജറാത്തിലെ സൂറത്തിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൂറത്തിലെ 30-ാം വാർഡിലെ ബിജെപിയുടെ മഹിളാ മോർച്ചയുടെ നേതാവായ ദീപിക പട്ടേൽ (34) ആണ് മരിച്ചത്.…

1 year ago