TOP NEWS

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി…

1 year ago

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി…

1 year ago

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിൽ മഴ ശക്തമാകുന്നത്. തമിഴ്‌നാട്ടിൽ…

1 year ago

കൊടുവള്ളി സ്വര്‍ണ്ണകവര്‍ച്ച: ക്വട്ടേഷൻ നല്‍കിയത് തൊട്ടടുത്ത കടക്കാരൻ

കോഴിക്കോട്: കൊടുവള്ളിയില്‍ ജ്വല്ലറി ഉടമയെ കാർ ഇടിച്ചു വീഴ്ത്തി സ്വർണം കവർന്ന സംഭവത്തില്‍ കവർച്ചക്കുള്ള ക്വട്ടേഷൻ നല്‍കിയത് തൊട്ടടുത്ത കടക്കാരനെന്ന് പോലീസ്. കവർച്ച ചെയ്യപ്പെട്ട ആളുടെ സുഹൃത്ത്…

1 year ago

ഫെം​ഗൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ, ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം ഫെം​ഗൽചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം…

1 year ago

വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സം​ഗത്തിന് ശ്രമിച്ചു; യുവതിയുടെ പരാതിയിൽ നടൻ ശരദ് കപൂറിനെതിരെ കേസ്

മുംബൈ: ബോളിവുഡ് നടൻ ശരദ് കപൂറിനെതിരെ ലൈംഗിക പരാതിയുമായി യുവതി രംഗത്ത്. സിനിമാ ചിത്രീകരണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ഖറിലെ നടന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ്…

1 year ago

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്തു

ആലപ്പുഴ: ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി സീല്‍ ചെയ്ത് ആരോഗ്യവകുപ്പ്. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍…

1 year ago

ചാള്‍സ് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍ഗോഡുകാരി

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി വനിത. കാസര്‍ഗോഡുകാരി മുന ഷംസുദ്ദീനാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടീഷ് നയതന്ത്ര…

1 year ago

തീ കായാന്‍ ചപ്പു ചവര്‍ കൂട്ടിയിട്ടു കത്തിച്ചു; വിഷപ്പുക ശ്വസിച്ച്‌ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു

സൂറത്ത്: തണുപ്പത്തു തീ കായാന്‍ ചപ്പുചവര്‍ കൂട്ടിയിട്ടു കത്തിച്ച മൂന്നു പെണ്‍കുട്ടികള്‍ വിഷപ്പുക ശ്വസിച്ചു മരിച്ചു. ദുര്‍ഗ മഹന്തോ (12), അമിത മഹന്തോ (14), അനിതാ മഹന്തോ…

1 year ago

നെടുമ്പാശ്ശേരിയില്‍ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ കോഴിക്കോട്…

1 year ago