TOP NEWS

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂഡ്ബിദ്രി താലൂക്ക് യെടപ്പടവ് സ്വദേശി ലോറൻസ് (20) ആണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്ക് പാറേങ്കി സ്വദേശി…

1 year ago

ഉത്തർപ്രദേശില്‍ ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് അപകടം: ഗൂഗിൾ മാപ്പ് ഉദ്യോഗസ്ഥനെ പോലീസ് ചോദ്യം ചെയ്തു

ന്യൂഡൽഹി:  ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീ്വനക്കാരനെ പോലീസ്…

1 year ago

ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗി…

1 year ago

മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

ബെംഗളൂരു: അനധികൃത ആയുധങ്ങളുമായി ബെംഗളൂരുവിൽ ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിൽ. ബേഗുസാരായി സ്വദേശികളായ വിദ്യാനന്ദ് സഹനി, പ്രേം കുമാർ എന്നിവരാണ് ബൈക്കിൽ കടത്തവെ തിരകളും പിസ്റ്റളുകളുമായി പിടിയിലായത്.…

1 year ago

വ്ലോഗർ യുവതിയുടെ കൊലപാതകം; മലയാളി യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ് (19) കൊല്ലപ്പെട്ട സംഭവത്തിൽ…

1 year ago

രേണുകസ്വാമി സമൂഹത്തിന് ആപത്തായിരുന്നുവെന്ന് നടൻ ദർശൻ തോഗുദീപ

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപ. നടി പവിത്രയെ കൂടാതെ മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ചതായും ദർശൻ പറഞ്ഞു. അഭിഭാഷകനായ…

1 year ago

ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്.…

1 year ago

മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ച ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ പിൻമാറി. ഇതോടെ ബിജെപിയുടെ…

1 year ago

അമ്മു സജീവൻ്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ തൃപ്തരാണെന്ന് പറഞ്ഞ മാതാപിതാക്കള്‍…

1 year ago

ബംഗ്ലദേശിൽ ഇസ്കോൺ നിരോധിക്കണം: ധാക്ക ഹൈക്കോടതിയിൽ ഹർജി

ധാക്ക: 'ഇസ്‌കോണ്‍' മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. 'ഇസ്‌കോണി'നെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹൈന്ദവ…

1 year ago