വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ആണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ…
ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. വിജയനഗര എംഎല്‍എയായ എച്ച്.ആര്‍. ഗവിയപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത്…
മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേടുകളെന്ന് റിപ്പോര്‍ട്ട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അഞ്ച് ലക്ഷത്തോളം…
ബെംഗളൂരു: ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) വീട്ടിലെ കുളിമുറിയിൽ മരിച്ച…
ബെംഗളൂരു: നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല്…
ബെംഗളൂരു: വ്ലോഗർ യുവതിയെ അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെയാണ് (25) ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ മരിച്ച…
പത്തനംതിട്ട: പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയ്യതി 2024 ഡിസംബര്‍ 15 വരെ…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനമാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി…