TOP NEWS

കേരളത്തിന് 72 കോടി രൂപ അനുവദിച്ച്‌ കേന്ദ്രം

ന്യൂഡൽഹി: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കന്‍…

1 year ago

നവീൻബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹർജി നല്‍കി. നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം…

1 year ago

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ഏകനാഥ് ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ ഏക്‌നാഥ് ഷിൻഡെ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായിട്ടാണ് രാജി. രാജ്ഭവനിലെത്തി ഗവർണർ സി.പി രാധാകൃഷ്ണന് അദ്ദേഹം രാജി കൈമാറി. ഉപമുഖ്യമന്ത്രിമാരായ…

1 year ago

പതിനെട്ടാം പടിയില്‍ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എഡിജിപി

പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തില്‍ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യല്‍ ഓഫീസർ കെ.ഇ. ബൈജുവിനോടാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയത്. ഡ്യൂട്ടിയ്ക്ക്…

1 year ago

ഒടിപി പറഞ്ഞ് കൊടുക്കല്ലേ; കേരളത്തില്‍ വാട്സാപ്പുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു

തിരുവനന്തപുരം: പരിചിത നമ്പറുകളില്‍ നിന്ന് ഒടിപി നമ്പര്‍ ചോദിച്ച്‌ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് ജില്ലയില്‍ വ്യാപകമായതോടെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പണം തട്ടുന്ന ഡിജിറ്റല്‍…

1 year ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. ഇടുക്കി ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണ്ണമ്മയാണ്(80) മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തലയ്ക്ക് ഉള്‍പ്പെടെ…

1 year ago

പ്ലസ്ടു കോഴക്കേസില്‍ സര്‍ക്കാരിനും ഇഡിക്കും തിരിച്ചടി; കെ.എം. ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാനത്തിനും ഇഡിക്കും തിരിച്ചടി. കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികള്‍ സുപ്രീംകോടതി…

1 year ago

സ്വർണവില വീണ്ടും ഇടിഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വ‌ർണത്തിന്റെ ഇന്നത്തെ വില 56,640 രൂപയാണ്. ഒരു ഗ്രാം…

1 year ago

ആദിവാസികളുടെ കുടിലുകള്‍ പൊളിച്ച സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍പെട്ട കൊല്ലി മൂല ആദിവാസി കുടിലുകള്‍ മുന്നറിയിപ്പില്ലാതെ പൊളിച്ച്‌ നീക്കിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. കൃഷ്ണനെ സസ്‌പെന്‍ഡ്…

1 year ago

കണ്ണൂരിലെ കവര്‍ച്ച; അന്വേഷണത്തിനായി 20 അംഗ സംഘത്തെ നിയോഗിച്ചു

കണ്ണൂർ: വളപട്ടണത്തെ വന്‍ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘത്തെ നിയോഗിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ അഷ്‌റഫിന്റെ വീട്ടിലാണ്…

1 year ago