ബെംഗളൂരു : ബെംഗളൂരുവിൽ നാലുകോടിയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി പിടിയിലായി. ഡാനിയേൽ ആറിൻസ് ഒക്‌വോഷ (40) ആണ് അറസ്റ്റിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. ഇയാളില്‍ നിന്നും…
കൊച്ചി: കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ…
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസില്‍ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യാപേക്ഷയില്‍ വിധി 19 ലേക്ക് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്…
ബെംഗളൂരു : ഹോട്ടലിന് മുൻപിലെ എൽഇഡി ഡിസ്‌പ്ലേ ബോർഡിൽ കന്നഡ വിരുദ്ധ വാക്കുകള്‍ പ്രദര്‍ശിപ്പിച്ച ഹോട്ടലിനെതിരെ കേസെടുത്ത് പോലീസ്. കോറമംഗല താവരക്കെരെയില്‍ കാസറഗോഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജിഎസ്…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള 20ഓളം തീർത്ഥാടകർ ഒഡിഷയിലെ ആശുപത്രിയിൽ. അയോധ്യയും കാശിയും സന്ദർശിക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഡീഷയിലെ ബാലസോർ ജില്ലയിൽ അസുഖം…
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലം അടുത്ത നാല് ദിവസത്തേക്ക് മൂന്ന് മണിക്കൂർ നേരം ഭാഗികമായി അടച്ചിടും. കെആർ പുര ഭാഗത്തു നിന്ന് മേഖ്രി സർക്കിളിലേക്കുള്ള അധിക റാമ്പ് നിർമ്മാണത്തിനായാണിത്.…
ബെംഗളൂരു : വൈസ്‌മെൻ ഇന്റർനാഷണൽ ബെംഗളൂരു ഡിസ്ട്രിക്റ്റ്-ഒന്ന് കോൺഫറൻസ് നാളെ വൈകീട്ട് ആറിന് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടക്കും. ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്‌ഡെ മുഖ്യാതിഥിയാകും. ഫാ.…
ബെംഗളൂരു: ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി കാറിടിച്ച് മരിച്ചു. കൊഡിഗെഹള്ളി മെയിൻ റോഡിൽ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശിനിയും സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥിനിയുമായ…
ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. റാവല്‍പിണ്ടിയിലെ…
ബെംഗളൂരു: സിഗരറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. കനകപുരയിലെ വസന്തപുര ക്രോസിൽ വെച്ചാണ് സംഭവം. വജ്രഹള്ളി സ്വദേശി സഞ്ജയ് ആണ്…