TOP NEWS

കീം-2024; ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് നവംബർ 15ലെ വിജ്ഞാപനപ്രകാരം അപേക്ഷ നല്‍കുന്നതിന് അവസരം നല്‍കിയിരുന്നു. ഇത്തരത്തില്‍ പ്രവേശന പരീക്ഷാ…

1 year ago

വയനാട്ടില്‍ നിന്ന് മിന്നും ജയവുമായി പ്രിയങ്ക ലോകസഭയിലേക്ക്; ഭൂരിപക്ഷം 4,08,036

വയനാട് : സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ…

1 year ago

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ…

1 year ago

ജാര്‍ഖണ്ഡില്‍ എന്‍ഡിഎയെ മലര്‍ത്തിയടിച്ച്‌ ഇന്ത്യ സഖ്യം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോൾ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍…

1 year ago

വയനാട് ഉപതിരഞ്ഞെടുപ്പ്; നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർഥികൾ

വയനാട്: ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് മണ്ഡലത്തില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും നേടാനാവാതെ 13 സ്ഥാനാർത്ഥികൾ. 16 സ്ഥാനാർത്ഥികൾ മത്സരിച്ച വയനാട്ടിൽ 5076 വോട്ടുകളാണ് നോട്ട നേടിയത്.…

1 year ago

പഞ്ചാബില്‍ മൂന്നിടത്തും മുന്നേറി ആംആദ്മി; ബര്‍ണാലയില്‍ കോണ്‍ഗ്രസ്

പഞ്ചാബിലെ നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുളള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്ത് ആംആദ്മി പാര്‍ട്ടി. അവശേഷിക്കുന്ന ഒരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ലീഡ് തുടരുന്നത്. ചബ്ബേവാള്‍, ഗിദ്ദെർബഹ,…

1 year ago

കർണാടകയിൽ മക്കള്‍ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി, രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും തോറ്റു, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയം

ബെംഗളൂരു: കർണാടകയില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ ബിജെപിയും ജെഡിഎസും അടങ്ങുന്ന…

1 year ago

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് മിന്നും ജയം; ഭൂരിപക്ഷം 18840

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 118840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ…

1 year ago

കൊല്ലാൻ നോക്കിയത് അയൽക്കാരിയെ, കെണിയിലായത് കാമുകി; ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തി അറ്റുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിലായതോടെയാണ് കേസന്വേഷണത്തിന്റെ ഗതി തന്നെ മാറിയത്. സംഭവവത്തിന് പിന്നിൽ…

1 year ago

ചേലക്കരയില്‍ യു ആര്‍ പ്രദീപ് വിജയിച്ചു; ഭൂരിപക്ഷം 12,122

ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആര്‍ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു ആർ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക്…

1 year ago