TOP NEWS

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി…

3 months ago

കേരളത്തിന് ഒരു വന്ദേഭാരത് കൂടി ലഭിച്ചേക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ…

3 months ago

തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

തിരുവനന്തപുരം: ഇന്നലെ ഉണ്ടായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയില്‍ വർധനവ്. ഇന്ന് ഒരു പവന് 880 രൂപ കൂടി 69,760 രൂപയായി. ഗ്രാമിന് 110 രൂപ കൂടി…

3 months ago

നരഭോജി കടുവയെ ഇതുവരെ കണ്ടെത്താനായില്ല; അന്വേഷണം ശക്തമാക്കി

ടാപ്പിംഗ് തൊഴിലാളികളില്‍ ഒരാളെ ഭക്ഷിച്ച നരഭോജി കടുവയ്ക്ക് വേണ്ടി കാളികാവില്‍ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കടുവയെ…

3 months ago

തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനത്താണ് സംഭവം. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആളൊ‍ഴിഞ്ഞ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.…

3 months ago

ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അന്തര്‍ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും…

3 months ago

ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. ഇന്നലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി…

3 months ago

നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ 9.45 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ നിരവധി കാലതാമസങ്ങൾക്ക്…

3 months ago

ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട്: മേപ്പാടിയില്‍ 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവത്തില്‍ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. എമറാൾഡ് ടെന്റ് ഗ്രാം റിസോർട്ടിന്റെ മാനേജർ കെ…

3 months ago

ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചെന്നൈ: ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ്…

3 months ago