TOP NEWS

മദ്യവ്യാപാരികളുടെ സംഘടന ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കട അടച്ചിടൽ സമരം പിൻവലിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന്…

1 year ago

ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം

ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം. തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ…

1 year ago

ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കും; പാലക്കാട് കളക്ടര്‍

പാലക്കാട്‌: ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡോ എസ് ചിത്ര. സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ചില…

1 year ago

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ആറ് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. ചിത്രദുർഗ ഹോളൽകെരെ റോഡിലെ വസ്ത്രനിർമ്മാണശാലകൾക്ക് സമീപം പതിവ് പട്രോളിംഗിനിടെയാണ് ആറ് പേരും പോലീസ് പിടിയിലായത്. പട്രോളിംഗ്…

1 year ago

സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തു; ആരോപണവുമായി കോൺഗ്രസ് നേതാവ്

ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോടി വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​…

1 year ago

100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്: ചൈനീസ് പൗരന്‍ അറസ്റ്റില്‍

ഡല്‍ഹി: 100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഫാംഗ് ചെന്‍ജിന്‍ എന്നയാളാണ് അറസ്റ്റിലായത്. 43.5 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സുരേഷ് കോളിച്ചിയില്‍…

1 year ago

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്.…

1 year ago

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ; മലേഷ്യയോട് സമനിലയിൽ ഇന്ത്യ

ഹൈദരാബാദ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മലേഷ്യയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ​ഗോൾകീപ്പർ ​ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിലാണ് മത്സരത്തിൽ…

1 year ago

സൗദി എംഒഎച്ചില്‍ വനിത സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇ…

1 year ago

പാകിസ്താൻ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്: പാക് സേനയുടെ പിടിയില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യൻ…

1 year ago