TOP NEWS

ചരിത്രത്തിലാദ്യം; മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി വനിതകൾ

ചെന്നൈ: ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറുമാണ്…

3 months ago

‘48 മണിക്കൂറിനിടെ രണ്ട് ഓപറേഷനുകൾ’; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ശ്രീനഗർ: 48 മണിക്കൂറിനിടെ നടന്ന രണ്ട് ഓപ്പറേഷനുകളിലായി 6 ഭീകരവാദികളെ വധിച്ചതായി സേനകൾ ശ്രീനഗറില്‍ വിളിച്ചുചേർത്ത സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ…

3 months ago

ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

വയനാട്: മേപ്പാടിയില്‍ 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരി മരണപ്പെട്ട സംഭവത്തില്‍ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. എമറാൾഡ് ടെന്റ് ഗ്രാം റിസോർട്ടിന്റെ മാനേജർ കെ…

3 months ago

വയനാട്ടില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ റിസോർട്ടില്‍ തീപിടിത്തം. തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.…

3 months ago

നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ജൂൺ പകുതിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ 9.45 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ നിരവധി കാലതാമസങ്ങൾക്ക്…

3 months ago

ബെംഗളൂരു – തുമകുരു മെട്രോ ലൈനിന്റെ സാധ്യത പഠനം പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു - തുമകൂരു മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക്. 56.6 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിൻ്റെ സാധ്യതാ പഠന റിപ്പോർട്ട് പൂർത്തിയാക്കി. റിപ്പോർട്ട് ബിഎംആർസിഎൽ സംസ്ഥാന സർക്കാരിന് കൈമാറി.…

3 months ago

ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക് മാറ്റി

തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. ഇന്നലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി…

3 months ago

ആധാര്‍: ഐ.ടി മിഷൻ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡല്‍ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. നവജാത ശിശുക്കള്‍ക്ക് ആധാറിന് എൻറോള്‍ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള…

3 months ago

ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അന്തര്‍ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും…

3 months ago

ബെംഗളൂരു ഇസ്കോൺ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തർക്കം; വിധി പറഞ്ഞ് സുപ്രീം കോടതി

ബെംഗളൂരു: ബെംഗളൂരു ഇസ്കോൺ ഹരേ കൃഷ്ണ ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. ഇസ്കോൺ ബെംഗളൂരുവും ഇസ്കോൺ മുംബൈയും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ്…

3 months ago