TOP NEWS

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 12 പേര്‍ക്ക്‌ കടിയേറ്റു

തൃശൂർ ചാലക്കുടിയില്‍ തെരുവുനായ ആക്രമണം. കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേർക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്.…

3 months ago

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: വടശ്ശേരിക്കര പള്ളിക്കമുരുപ്പില്‍ യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി…

3 months ago

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ മണിയോടെയാണ് സംഭവം. ഹൊസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട്…

3 months ago

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്‌ലിൻ ദാസിന് ജാമ്യമില്ല

ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തില്‍ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് റിമാൻഡില്‍. മേയ് 27വരെയാണ് ഇയാളെ വഞ്ചിയൂർ കോടതി റിമാൻഡില്‍ വിട്ടത്. ഇയാളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച…

3 months ago

കശ്മീരില്‍ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി)യുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ പിടികൂടി ജമ്മു-കശ്മീരിലെ ബുധ്ഗാം പോലീസ്. അഗ്ലാർ പട്ടാൻ നിവാസികളായ മുസമിൽ…

3 months ago

കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയുടെ ഫോണില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോക്‌സോ കേസ് ചുമത്തി

കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയുടെ ഫോണില്‍ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന വീഡിയോ. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ…

3 months ago

കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഗസ്റ്റ് അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ചു. സർക്കാർ പ്രൈമറി, ഹൈസ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകർക്കും ലക്ചറർമാർക്കും പുതിയ വർധനവ് ബാധകമായിരിക്കും. 2025-26…

3 months ago

സുഹാസ് ഷെട്ടി കൊലപാതക കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവില്‍ ബജ്റംഗ്‌ദൾ പ്രവർത്തകൻ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ബണ്ടാൾ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂർ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ…

3 months ago

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മിഷൻ

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതിചേർക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ…

3 months ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു

കൊച്ചി: കലൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തി തീ അണച്ച്‌ ഗതാഗതം പുനഃസ്ഥാപിച്ചു. സിഗ്നലില്‍ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ…

3 months ago