TOP NEWS

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ നടപടിക്ക് പിന്തുണ അറിയിച്ച് ഇസ്രായേൽ

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേൽ. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍…

3 months ago

ആര്യ വിവാഹിതയാകുന്നു: വരന്‍ ബിഗ് ബോസ് താരം

കൊച്ചി: ബ‌ഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ അവതാരകയും നടിയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്നു. വിവാഹം നിശ്ചയിച്ച വാര്‍ത്ത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ്…

3 months ago

കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. റാച്ചൂർ- ബെളഗാവി ഹൈവേയിൽ ഹുങ്കുണ്ട് താലൂക്കിലെ റാക്കസാഗി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബദാമി താലൂക്കിലെ…

3 months ago

അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വന്‍ വിവാദമായതോടെ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം…

3 months ago

നഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പൂർണനഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്.…

3 months ago

അവധിക്കാല യാത്രാതിരക്ക്; പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് സതേൺ റെയിൽവേ. മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603), മലബാർ എക്‌സ്പ്രസ്:…

3 months ago

ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിൻ്റെ വ്യക്തമായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആവശ്യപ്പെട്ടു.…

3 months ago

യുവ അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് അറസ്റ്റിൽ

തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ ബെയ്ലിൻ ദാസ് പോലീസ് പിടിയിൽ. തുമ്പയിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.…

3 months ago

കടുവ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്‍റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കും

മലപ്പുറം: കാളികാവില്‍ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടൻ തന്നെ…

3 months ago

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും…

3 months ago