TOP NEWS

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1560…

3 months ago

അവധിക്കാല യാത്രാതിരക്ക്; പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

പാലക്കാട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ പത്ത് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് സതേൺ റെയിൽവേ. മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603), മലബാർ എക്‌സ്പ്രസ്:…

3 months ago

ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. രണ്ട് മണിക്കൂറായി പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തെക്കന്‍…

3 months ago

അല്പം ഭാവനകലര്‍ത്തി പറഞ്ഞതാണ്, പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചിട്ടില്ല; മലക്കംമറിഞ്ഞ് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റൽ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന വന്‍ വിവാദമായതോടെ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ് ജി. സുധാകരന്‍. ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം…

3 months ago

ലോറിയുടെ ടയര്‍ പൊട്ടി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗതം സ്തംഭിക്കാൻ കാരണം. രണ്ട് മണിക്കൂർ നേരം ചുരത്തില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.…

3 months ago

നഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പൂർണനഗ്നനായി കടയിലെത്തി 25 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ് 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളുമായാണ് കടന്നുകളഞ്ഞത്.…

3 months ago

പാതിവില തട്ടിപ്പ്; ആദ്യ കേസില്‍ പ്രതി ആനന്ദകുമാറിന് ജാമ്യം

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച്‌ കോടതി. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ്…

3 months ago

കാറുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. റാച്ചൂർ- ബെളഗാവി ഹൈവേയിൽ ഹുങ്കുണ്ട് താലൂക്കിലെ റാക്കസാഗി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ബദാമി താലൂക്കിലെ…

3 months ago

ബിബിഎംപി ഭരണം ഇനിയില്ല; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു…

3 months ago

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക…

3 months ago