ബെംഗളൂരു: പാകിസ്താനി അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശിയായ ശുഭാംശു ശുക്ലയാണ് (26) പിടിയിലായത്. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ പാകിസ്ഥാനെതിരെ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനഗരയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഹക്കിപിക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള 15കാരിയാണ് മരിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയാണ് രണ്ട് തവണ ഒളിമ്പിക് മെഡല്‍…
ബെംഗളൂരു: പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതി പരിഹാര പ്രക്രിയയിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ഓൺലൈൻ പോർട്ടൽ ആരംഭിക്കാനൊരുങ്ങി വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷനും…
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര മലപ്പട്ടം…
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൈസൂരു കെ.ആർ. നഗർ താലൂക്കിലെ മഞ്ചനഹള്ളിക്ക് സമീപം ബുധനാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന…
ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യക്ക് കത്തയച്ച് പാക്കിസ്ഥാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി. ചൊവ്വാഴ്ച രാത്രി ആറ് ബോഗികളുള്ള ട്രെയിൻ സെറ്റ് ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപത്തെ ഹെബ്ബഗോഡി ഡിപ്പോയിൽ…
ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോടാണ്…
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം…