ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ…
ഗുജറാത്ത്: ഗുജറാത്തില്‍ മെഷ്വോ നദിയില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ…
കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആന്ധ്രയിലെ. ചിറ്റൂർ ബംഗരുപാലം ടൗൺ മേൽപ്പാലത്തിലായിരുന്നു ശനിയാഴ്ചയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു.…
പാലക്കാട്: പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരു മരണം. കഞ്ചിക്കോട് സ്വദേശി ബി. സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇഡ്ഡലി തീറ്റ…
മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം. കോഴിക്കോട്ടെ ലാബിൽ നിന്നുള്ള യുവാവിന്റെ സാമ്പിൾ ഫലം പോസിറ്റീവ് ആയതോടെയാണ് വീണ്ടും ജില്ലയിൽ ആശങ്ക…
ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും…
എംപോക്സ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന. ആഫ്രിക്കയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ…
ഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് തലസ്ഥാന നഗരി വിടനല്‍കി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍ നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള…
ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനങ്ങളും ഘോഷയാത്രകളും നടക്കുന്നതിനാൽ സെപ്റ്റംബർ 16 വരെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നിരോധിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ…
ബെംഗളൂരു: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഉയർന്ന ജാതിയിൽപെട്ടയാൾക്കെതിരെ പരാതി നൽകിയതിന് ദളിത് കുടുംബത്തിന് ഭ്രഷ്ട്. യാദ്ഗിർ ജില്ലയിലെ ഹുനസാഗി താലൂക്കിലാണ് സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന്…